വാട്ട്സാപ്പിനെ വെല്ലാൻ മലയാളിയുടെ പൊളി ആപ്പ് | ഇനി എല്ലാം ഇതിൽ

വാട്ട്സാപ്പിന്റെ പുതിയ പ്രൈവസി നിയമ ഭേദഗതിക്ക്  എതിർപ്പ് പ്രകടിപ്പിച്ച്  വാട്സാപ്പിന് പകരമായി പത്തനംതിട്ട സ്വദേശി ആയ കോശി വികസിപ്പിച്ചെടുത്ത മെസേജിങ് ആപ്ലിക്കേഷനാണ് ഇത്.

പഴയ വാട്സാപ്പിൻ്റെ എല്ലാ ഫീച്ചറുകളും ഇൻ ബോക്സിൽ  ഉണ്ട്. HD ഫുൾ വീഡിയോ സ്റ്റാറ്റസ് പോലുള്ള ഫീച്ചറുകൾ, വോയിസ് മെസ്സേജ്, ടെക്സ്റ്റ് മെസ്സേജ്, വീഡിയോ കോൾ, ഓഡിയോ കോൾ, സ്റ്റാറ്റസ് അപ്ഡേറ്റുകൾ എന്നിവ അടങ്ങിയതാണ്  ഈ സേവനം.

നമ്മുടെ സ്വകാര്യത (പേഴ്സണൽ മെസേജുകൾ, ചാറ്റുകൾ) ഒക്കെ വാട്സാപ്പ് മറ്റു കമ്പനികൾക്ക് കൈമാറുമെന്ന് കഴിഞ്ഞ ദിവസം മുതൽ ഉപയോക്താക്കൾക്ക് വാട്സാപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതനുസരിച്ച് നമ്മുടെ ചാറ്റുകൾ മറ്റുള്ള കമ്പനികൾ റീഡ് ചെയ്ത് അതിനനുസരിച്ചുള്ള പരസ്യങ്ങൾ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ഷെയർ ചാറ്റ്  പോലുള്ള പരസ്യം കാണിക്കുന്ന സാമൂഹിക മാധ്യമങ്ങളിൽ വരുന്നതായിരിക്കും. 

ആയതിനാൽ കഴിവതും വേഗം വാട്ട്സാപ്പിൽ നിന്ന് ഇൻബോക്സിലെക്ക് മാറുക. 

ആപ്പ്‌ ഡൗൺലോഡ്‌ ചെയ്യുവാൻ ലിങ്ക്‌👇🏻 

Download Inbox-Android

⭐ 4.+ Star റേറ്റിംഗ് ഉള്ള ഈ ആപ്ലിക്കേഷൻ വെറും 18 MB യേയുള്ളൂ.

ആൻഡ്രോയ്ഡിലും, ഐഒഎസിലും (Beta Version iOS) ഈ ആപ്ലിക്കേഷൻ ഉപയോഗിക്കാവുന്നതാണ്.

Post a Comment

© buy149store. All rights reserved. Distributed by Techy Darshan Distributed by Pro Templates