JOSCO JEWELLERS NEW JOB VACANCIES

എല്ലാവർക്കും  വെബ്സൈറ്റിലേക്ക് സ്വാഗതം നമ്മൾ ഇവിടെ ഒരു പുതിയ ജോബ് അപ്ഡേറ്റ് ആണ് പരിചയപ്പെടുത്താൻ പോകുന്നത്. പ്രമുഖ ജ്വല്ലറി ഗ്രൂപ്പ്‌ ആയ ജോസ്കോയിൽ ആണ് ജോലി ഒഴിവുകൾ വന്നിട്ടുള്ളത്. ഈ സൈറ്റിൽ വരുന്ന ജോലികൾ മറ്റ് ഗ്രൂപ്പിൽ നിന്നും അല്ലെങ്കിൽ പത്രത്തിൽ നിന്നോ പോസ്റ്റിൽ നിന്നും ലഭിക്കുന്നതാണ്. പിന്നെ ഒരു കാരണവശാലും ജോലിക്ക് പണമിടപാട് നടത്തരുത് പണമിടപാട് നടത്തിയാൽ അഡ്മിൻ ഗ്രൂപ്പോ ഉത്തരവാദിയല്ല.

WALK-IN INTERVIEW

ജോസ്കോ ജ്വല്ലേഴ്സിന്റെ വിവിധ ഷോറൂമുകളിലേയ്ക്ക് താഴെ പറയുന്ന

തസ്തികകളിൽ ഉദ്യോഗാർത്ഥികളെ (Male Candidates) ആവശ്യമുണ്ട് 

SALESMAN

ആകർഷക വ്യക്തിത്വവും മികച്ച ആശയവിനിമയ ശേഷിയും രണ്ട് വർഷം പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം പ്രായം 35 വയസ്സിനു താഴെ

SALESMAN TRAINEE

ആകർഷിക വ്യക്തിത്വവും മികച്ചആശയവിനിയെ ശേഷിയും. പ്രായം 20-25

receptionist

ഡിഗ്രി യോഗ്യതയോടൊപ്പം ആകർഷക വ്യക്തിത്വവും, മികച്ചആശയവിനിയെ ശേഷിയും.

SHOWROOM ബോയ്സ്

ഊർജ്ജസ്വലരായ യുവാക്കൾക്ക് അവസരം.

(പ്രായം,18-25

താൽപര്യമുള്ളവർ 2022 ഒക്ടോബർ 9 (ഞായറാഴ്ച 10.30 am – 1,30 pm

ഇടയിൽ ബയോഡാറ്റയും പാസ്പോർട്ട് സൈസ് ഫോട്ടോയുമായി ജോസ്കോ ഗോൾഡ് ടവർ, പാലസ് റോഡ്, തൃശൂർ എന്ന വിലാസത്തിൽ എത്തിച്ചേരുക 

THRISSUR:

Josco Gold Tower, Palace Road

Tel: 98472 11303, 9961414115

Post a Comment

© buy149store. All rights reserved. Distributed by Techy Darshan Distributed by Pro Templates