വിവിധ ഷോറൂമുകളിൽ ജോലി ഒഴിവുകൾ


എല്ലാവർക്കും  വെബ്സൈറ്റിലേക്ക് സ്വാഗതം നമ്മൾ ഇവിടെ ഒരു പുതിയ ജോബ് അപ്ഡേറ്റ് ആണ് പരിചയപ്പെടുത്താൻ പോകുന്നത്. വിവിധ ഷോറൂമുകളിൽ  ആണ് ജോലി ഒഴിവുകൾ വന്നിട്ടുള്ളത്. ഈ സൈറ്റിൽ വരുന്ന ജോലികൾ മറ്റ് ഗ്രൂപ്പിൽ നിന്നും അല്ലെങ്കിൽ പത്രത്തിൽ നിന്നോ പോസ്റ്റിൽ നിന്നും ലഭിക്കുന്നതാണ്. പിന്നെ ഒരു കാരണവശാലും ജോലിക്ക് പണമിടപാട് നടത്തരുത് പണമിടപാട് നടത്തിയാൽ അഡ്മിൻ ഗ്രൂപ്പോ ഉത്തരവാദിയല്ല.


വിവിധ ജില്ലകളിലെ പ്രമുഖ വാഹന ഷോറൂമുകളിൽ ജോലി നേടാൻ അവസരങ്ങൾ, നിരവധി ജോലി ഒഴിവുകളിൽ യുവതി യുവാകൾക്ക് അപേക്ഷിക്കാം സാധാരണകാർക്കുള്ള നിരവധി ജോലി അവസരങ്ങൾ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, ജോലി നേടുക, പരമാവധി ഷെയർ കൂടെ ചെയ്യുക 


കോടിമാത എം.കെ. മോട്ടോഴ്സിൽ സെയിൽസ്, സർവീസ് വിഭാഗത്തിൽ ഒഴിവുകളുണ്ട്.


ഒഴിവുകൾ ചുവടെ നൽകുന്നു

ടീം ലീഡർ (ശമ്പളം: 22,000-30,000 രൂപ), കസ്റ്റമർ അഡ്വൈസർ (ശമ്പളം:15,000 20,000 രൂപ), 

മാർക്കറ്റിങ് ആൻഡ് പ്ലാനിങ് മാനേജർ (കോട്ടയം, തിരുവല്ല),


🔹ഇ.ഡി.പി. അസി സ്റ്റന്റ് (കോട്ടയം), 🔹ഡ്രൈവർ (പാലാ, കോട്ടയം), 

🔹മാർക്കറ്റിങ് എക്സിക്യുട്ടീവ് (കോട്ടയം, തിരുവല്ല),

🔹സെക്യൂരിറ്റി (പാലാ,കോട്ടയം, തിരുവല്ല),


🔹അക്കൗണ്ടന്റ് (കോട്ടയം, പത്തനംതിട്ട), 🔹ആക്സസറീസ് എക്സിക്യുട്ടീവ് (തിരുവല്ല),

🔹പർച്ചേയ്സ് എക്സിക്യുട്ടീവ് (കോട്ടയം), 🔹രജിസ്ട്രേഷൻ എക്സിക്യുട്ടീവ് (പത്തനം തിട്ട),


🔹റിസപ്ഷനിസ്റ്റ് (തിരുവല്ല, മല്ലപ്പള്ളി), 🔹സി.ആർ.ഒ. (പത്തനം തിട്ട), സീനിയർ 🔹അക്കൗണ്ടന്റ് (കോട്ടയം, തിരുവല്ല),

🔹കാഷ്യർ (തിരുവല്ല),

🔹ഇ.ഡി.പി. ഇൻചാർജ് (തിരുവല്ല),


🔹സർവീസ് മാനേജർ (പാലാ, പത്തനംതിട്ട),

🔹സർവീസ് അഡ്വൈസർ (കോട്ടയം, പാലാ, പത്തനംതിട്ട),

🔹ബോഡിഷോപ്പ് മാനേജർ സീനിയർ ബി.എ സ്.എ. (പാലാ),


🔹ടെക്നീഷ്യൻ (കോട്ടയം, പാലാ, പത്തനംതി ട്ട), പി.ഡി.ഐ. ടെക്നീഷ്യൻ (കോട്ടയം, പത്തനംതിട്ട),

🔹വാറന്റി കോ-ഓർഡിനേറ്റർ (പാലാ), 🔹സി.ആർ.എം. (പാലാ),


🔹വാഷിങ് സ്റ്റാഫ് ആൺ (പാലാ),

🔹ഇൻഷുറൻസ് റിന്യൂവൽ എക്സിക്യു ട്ടീവ് (തിരുവല്ല),

🔹പി.ഡി.ഐ. ഡെലിവറി കോ-ഓർഡിനേറ്റർ (തിരുവല്ല),


🔹വാഷിങ് സൂപ്പർവൈസർ (പത്തനംതിട്ട),

🔹സർവീസ് മെയിന്റനൻസ് (കോട്ടയം).


എന്നിങ്ങനെയുള്ള ഒഴിവുകളാണ് ഷോറൂമിലേക്ക് വന്നിട്ടുള്ളത്.


careers.mkmotors@gmail.com എന്ന ഇ-മെയിലിലേക്കോ 9946102870, 9746622250 എന്നീ വാട്സാപ്പ് നമ്പറുകളിലേക്കോ ബയോഡേറ്റ അയക്കണം. അപേക്ഷിക്കുന്ന തസ്തികയുടെ പേര് സബ്ജക്ട് ലൈനിൽ ചേർക്കണം.


⭕️ പ്രമുഖ വാഹന നിർമ്മാതാക്കളായ യമഹ യുടെ കേരളത്തിലെ ബ്രാഞ്ച് ആയ എസ് വി യമഹാ നിയമിക്കുന്നു. ഒഴിവുകൾ ഓരോന്നായി ചുവടെ നൽകുന്നു.


🔺ASMS-2 yr Experience


🔺BMs-3 yr Experience


🔺Network Manager - 2yr Experience


🔺 Back Office Staff (M/F)

- 1 yr experience


🔺 Customer Relations Executive


🔺 PDI Staff


🔺Field executives (M/F)


🔺Showroom executives (M/F)


🔺HR Assistant


🔺Spare Manager


🔺Spare Assistant


🔺Accountant.


എന്നിങ്ങനെയുള്ള ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന മെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയക്കുക.


hrasst.svyamahacalicut@gmail.com

Post a Comment

© buy149store. All rights reserved. Distributed by Techy Darshan Distributed by Pro Templates