ഈ ആപ്പ് ഉണ്ടെങ്കിൽ, ഫോൺ നഷ്ടപ്പെട്ടാലും നിങ്ങളുടെ ഫോൺ നമ്പറുകൾ നഷ്ടപ്പെടില്ല…


ഫോണിലെ കോൺടാക്റ്റുകൾ നമുക്ക് വളരെ പ്രധാനപ്പെട്ടതാണ്. പുതിയ ഫോൺ വാങ്ങുമ്പോഴും ഫോൺ നഷ്ടപ്പെട്ടു പോകുമോ എന്ന് ഭയക്കുന്ന സമയത്തും നമ്മുടെ ഉള്ളിലേക്ക് ആദ്യം കടന്ന് വരുക ഫോണിലെ കോൺടാക്റ്റുകൾ എങ്ങനെ സംരക്ഷിക്കാം എന്നതായിരിക്കും. കാരണം നമ്മൾ സേവ് ചെയ്ത കോണ്ടാക്റ്റുകൾ എല്ലാം മൊബൈലിൽ ആയിരിക്കും കിടക്കുന്നത്. എന്നാൽ ഇനി ഭയക്കേണ്ടതില്ല. കാരണം ഫോൺ നഷ്ടപ്പെട്ടാലും പുതിയ ഫോൺ വാങ്ങി യാലും നിങ്ങളുടെ പഴയ ഫോണിൽ ഉള്ള കോൺടാക്റ്റുകൾ ജീ മെയിലിലൂടെ നിങ്ങളെ പുതിയ ഫോണിലേക്ക് അപ്ഡേറ്റ് ആകും. ഇനി രണ്ടു ഫോണിൽ ഒരേ കോൺടാക്റ്റുകൾ ആവശ്യമുണ്ടെങ്കിലും ഈ രൂപത്തിൽ നിങ്ങൾക്ക് സജ്ജീകരിക്കാം… അതിനായി നിങ്ങൾ ഗൂഗിളിന്റെ ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്. അല്ലെങ്കിൽ ഗൂഗിൾ ഇതിനായി തയ്യാറാക്കിയ വെബ്സൈറ്റ് സന്ദർശിക്കേണ്ടതുണ്ട്.

ഇങ്ങനെ ചെയ്യുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങൾ

 • നിങ്ങളുടെ കോൺടാക്‌റ്റുകൾ ബാക്കപ്പ് ചെയ്‌ത് അവ എവിടെനിന്നും ഉപയോഗിക്കാൻ സാധിക്കുന്നു.

 • നിങ്ങളുടെ കോൺടാക്‌റ്റുകൾ ബാക്കപ്പ് ചെയ്‌തത് ഒന്നിലധികം മൊബൈലുകളിൽ ഉപയോഗിക്കാൻ സാധിക്കുന്നു.
 • നിങ്ങളുടെ Google അക്കൗണ്ടിലെ കോൺടാക്റ്റുകൾ സുരക്ഷിതമായ ക്ലൗഡിലേക്ക് ബാക്കപ്പ് ചെയ്യുന്നു.
 • ഏത് ഡിവൈസിൽ നിന്നും നിങ്ങളുടെ Google അക്കൗണ്ടിലെ കോൺടാക്റ്റുകൾ ഉപയോഗിക്കാം..
 • നിങ്ങളുടെ കോൺടാക്റ്റുകൾ ഓർഗനൈസുചെയ്‌ത് അപ് ടു ഡേറ്റ് ആയി നിലനിർത്താം..
 • അക്കൗണ്ട് മുഖേന നിങ്ങളുടെ കോൺടാക്റ്റുകൾ കമ്പ്യൂട്ടറിലും മറ്റും കാണാം…
 • എളുപ്പത്തിൽ കോൺടാക്റ്റുകൾ ചേർക്കുകയും ഫോൺ നമ്പറുകൾ, ഇമെയിലുകൾ, ഫോട്ടോകൾ എന്നിവ പോലുള്ള വിവരങ്ങൾ എഡിറ്റ് ചെയ്യുകയും ചെയ്യാൻ സാധിക്കുന്നു.
 • പുതിയ കോൺടാക്റ്റുകൾ ചേർക്കുന്നതിനും ഡ്യൂപ്ലിക്കേറ്റുകൾ ലയിപ്പിക്കുന്നതിനും മറ്റും പറ്റും.
 • ആൻഡ്രോയിഡ് Marshmallow-ലും അതിന് മുകളിലും പ്രവർത്തിക്കുന്ന ഉപകരണങ്ങളിൽ മാത്രമാണ് ഈ ആപ്പ് നിലവിൽ പ്രവർത്തിക്കുന്നത്.

എങ്ങനെയാണ് ഇത് ഉപയോഗിക്കുക?

 • ആദ്യം മൊബൈലിൽ ഗൂഗിൾ ഇതിനായി തയ്യാറാക്കിയ ആപ്പ് ഡൗൺലോഡ് ചെയ്യുക. അല്ലെങ്കിൽ വെബ്സൈറ്റ് സന്ദർശിക്കുക.


ആൻഡ്രോയിഡിൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


 • On your Android phone or tablet, open the “Settings” app.
 • Tap Google and then Settings for Google apps and then Google Contacts sync and then Also sync device contacts and then Automatically back up & sync device contacts.
 • Turn on Automatically back up & sync device contacts.
 • Pick the account you’d like your contacts to be saved in. Your contacts can only be automatically saved to one Google Account.

ഇങ്ങനെ നിങ്ങൾ ഗൂഗിളിൽ സേവ് ചെയ്യുന്ന എല്ലാ നമ്പറുകളും നിങ്ങൾ ഡിലീറ്റ് ചെയ്യാത്തിടത്തോളം കാലം അവിടെത്തന്നെ ഉണ്ടാകും.


 ആൻഡ്രോയിഡിൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

© buy149store. All rights reserved. Distributed by Techy Darshan Distributed by Pro Templates