മൈജീ സ്റ്റോറിലേക്ക് നിരവധി ഒഴിവുകൾ.

എല്ലാവർക്കും  വെബ്സൈറ്റിലേക്ക് സ്വാഗതം നമ്മൾ ഇവിടെ ഒരു പുതിയ ജോബ് അപ്ഡേറ്റ് ആണ് പരിചയപ്പെടുത്താൻ പോകുന്നത്. മൈജീ സ്റ്റോറിലേക്ക് ആണ് ജോലി ഒഴിവുകൾ വന്നിട്ടുള്ളത്.


മൈജീ സ്റ്റോറിലേക്ക് നിരവധി ഒഴിവുകൾ.

ഹോം അപ്ലൈൻസസ് ഈ രംഗത്തെ പ്രമുഖ സ്ഥാപനമായ മൈജി സ്റ്റോറുകളിൽ ജോലി നേടാൻ സുവർണാവസരം. നിരവധി മേഖലകളിലായി ഒഴിവുകൾ വന്നിരിക്കുന്നു. ഒഴിവുകൾ വായിക്കുക അപ്ലൈ ചെയ്യുക ജോലി നേടുക

മൈ ജിയുടെ പത്തനംതിട്ട ആരംഭിക്കാൻ പോകുന്ന പുതിയ ഷോറൂമിലേക്ക് വന്നിട്ടുള്ള ഒഴിവുകൾ ചുവടെ നൽകുന്നു.


ബ്രാഞ്ച് മാനേജർ.

സെയിൽസ് ഓപ്പറേഷൻ & മാനജ്മെൻറ്റ് രംഗത്ത് 7 – 9 വർഷത്തെ മുൻപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം


ബില്ലിംഗ് എക്സിക്യൂട്ടീവ്.

റീട്ടെയിൽ സ്റ്റോർ ബില്ലിംഗിൽ 1 – 2 വർഷത്തെ പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.


ഷോറൂം സെയിൽസ്.

സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.ഗാഡ്ജെറ്റ്സ് & ഹോം അപ്ലൈയൻസ് മേഖലയിൽ 1 – 2 വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന.


കസ്റ്റമർ ഡിലൈറ്റ് / കെയർ എക്സിക്യൂട്ടീവ്.

സ്ത്രീകൾക്ക് അപേക്ഷിക്കാവുന്ന പോസ്റ്റ്.

ഉപഭോക്താക്കളെ ഊഷ്മളതയോടെ കൈകാര്യം ചെയ്യുന്നതിൽ കഴിവുള്ളവർക്ക് അപേക്ഷിക്കാം.


വെയർ ഹൗസ് ഇൻ-ചാർജ്ജ്.

റീടൈൽ ഹാം അയൻസ് വെയർഹൗസ് മേഖലയിൽ 1 – 2 വർഷത്തെ പരിചയമുള്ളവർക്ക് അപേക്ഷിക്കാം.


മൊബൈൽ ഫോൺ ടെക്നീഷ്യൻ.

മൊബൈൽ ഫോൺ സർവീസ് & റിപ്പയർ രംഗത്ത് 2 – 3 വർഷത്തെ പരിചയം.


എന്നിങ്ങനെയുള്ള വേക്കൻസികൾ ആണ് പത്തനംതിട്ട ജില്ലയിലേക്ക് വന്നിട്ടുള്ളത്


ഇന്റർവ്യൂ വഴിയാണ് സെലക്ഷൻ നടക്കുന്നത്. ഇന്റർവ്യൂ വിശദ വിവരങ്ങൾ ചുവടെ.


Date Time : 8th AUG 2022. : 10a.m. to 4p.m.


Venue: HOTEL HEYDAY, PATHANAMTHITTA.


ഇന്റർവ്യൂ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന apply now എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്തശേഷം ഓൺലൈൻ വഴി അപേക്ഷിക്കേണ്ടതാണ്.


Apply Now👇🏻

http://www.joinmyg.com/walkin-interview 


💢 മൈജിയുടെ ആലപ്പുഴ തിരുവനന്തപുരം ബ്രാഞ്ചിലേക്ക് വന്നിട്ടുള്ള ഒഴിവുകളും ചുവടെ നൽകുന്നു.


🔺ബ്രാഞ്ച് മാനേജർ

🔺ഷോറൂം സെയിൽസ്

🔺കസ്റ്റമർ ഡിലൈറ്റ്/കെയർ എക്സിക്യൂട്ടീവ്

🔺വെയർഹൗസ് എക്സിക്യൂട്ടീവ്

🔺മൊബൈൽ ടെക്നീഷ്യൻ

🔺ബില്ലിംഗ് എക്സിക്യൂട്ടീവ്


താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന അപ്ലൈ നൗ ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന മൈജി യുടെ ഔദ്യോഗിക വെബ്സൈറ്റിൽ അവർ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കുക.


Apply Now👇🏻

http://www.joinmyg.com/walkin-interview


ക്ലിക്ക് ഇവിടെ 👇🏻

ദൈനംദിന ജോലി അപ്ഡേറ്റുകൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് പരിശോധിക്കുക

Post a Comment

© buy149store. All rights reserved. Distributed by Techy Darshan Distributed by Pro Templates