കെഎംറ്റി സിൽക്‌സിൽ നിരവധി ജോലി അവസരങ്ങൾ

കെഎംറ്റി സിൽക്‌സിൽ നിരവധി ജോലി അവസരങ്ങൾ

എല്ലാവർക്കും  വെബ്സൈറ്റിലേക്ക് സ്വാഗതം നമ്മൾ ഇവിടെ ഒരു പുതിയ ജോബ് അപ്ഡേറ്റ് ആണ് പരിചയപ്പെടുത്താൻ പോകുന്നത്.  കെഎംറ്റി സിൽക്‌സിൽ ആണ് ജോലി ഒഴിവുകൾ വന്നിട്ടുള്ളത്.KMT SILK ന്റെ , വിവിധ ഷോറൂമുകളിൽ വിവിധ പോസ്റ്റുകളിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.

യുവതി യുവാകൾക്ക് നിരവധി അവസരങ്ങൾ, പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, താഴെ കൊടുത്തിരിക്കുന്ന വിവിധ ഷോറൂം നമ്പറിൽ വിളിക്കുക ജോലി നേടുക.

വന്നിട്ടുള്ള ഒഴിവുകൾ ചുവടെ ചേർക്കുന്നു 

👉 Billing and packing

👉🏻 Supervisor

👉🏻 Customer care

👉🏻 Ladies wardon

👉🏻 Tailor

👉🏻 Security cum driver

👉🏻 Salesman Saleswoman

(Wedding section, Churidar, Top, Saree, Pardha, Kids’ wear & Men’s wear sections)

താമസം, ഭക്ഷണം, ആകർഷകമായ ശമ്പളവും മറ്റു ആനുകൂല്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.

ഉദ്യോഗാർത്ഥികൾ ഫോട്ടോ സഹിതമുള്ള ബയോഡാറ്റ ഇമെയിൽ അയക്കുകയോ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യുക.

Showrooms:

Perinthalmanna: 8129 788 600

Kottakkal: 799 444 0603

Email: hr@kmtsilks.com

WhatsApp 🪀👇🏻

wa.me/+917994440603

Post a Comment

© buy149store. All rights reserved. Distributed by Techy Darshan Distributed by Pro Templates