കല്യാണിൽ ജോലി നേടാൻ അവസരം.

ഇന്ത്യയിലെ തന്നെ പ്രമുഖ ബ്രാൻഡ് ആയ കല്യാൺ ജ്വല്ലേഴ്‌സിൽ നിരവധി ജോലി ഒഴിവുകൾ.സാധാരണക്കാർക്ക് നിരവധി ഒഴിവുകൾ വന്നിട്ടുണ്ട്.
കല്യാണിൽ ജോലി നേടാൻ അവസരം.

ഇന്ത്യയിലെ തന്നെ പ്രമുഖ ബ്രാൻഡ് ആയ കല്യാൺ ജ്വല്ലേഴ്‌സിൽ നിരവധി ജോലി ഒഴിവുകൾ.സാധാരണക്കാർക്ക് നിരവധി ഒഴിവുകൾ വന്നിട്ടുണ്ട്. കൊടുത്തിരിക്കുന്ന പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, ജോലി നേടുക.

ലഭ്യമായ ഒഴിവുകൾ ചുവടെ ചേർക്കുന്നു 

സെയിൽസ് എക്സിക്യൂട്ടീവ്.

സ്ത്രീകൾക്ക് അപേക്ഷിക്കാവുന്ന ഒഴിവ് ആണ്.വിദ്യാഭ്യാസ യോഗ്യത പ്ലസ്ഉ ടു ള്ളവർക്ക് അപേക്ഷിക്കാം.കുറഞ്ഞത് ഒരു വർഷത്തെ എക്സ്പീരിൻസ് ഉണ്ടായിരിക്കണം.


ഡ്രൈവർ.

യോഗ്യത: ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.പ്രായപരിധി: 40 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാം.


ഫ്ലോർ ഹോസ്റ്റസ്.

നിങ്ങൾക്ക് മാത്രം അപേക്ഷിക്കാവുന്ന പോസ്റ്റ്. പ്രകൃതി 40 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാം.വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു.


മാർക്കറ്റിംഗ്/ ഫീൽഡ് എക്സിക്യൂട്ടീവ്.

പരിചയം: 1 വർഷം ഉള്ളവർക്ക് അപേക്ഷിക്കാം.


കമ്പ്യൂട്ടർ ഓപ്പറേറ്റർ.

വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ് വരെയുള്ളവർക്ക്.


സുപ്പർവൈസർ.

വിദ്യാഭ്യാസ യോഗ്യത 40 വയസ്സ്.കുറഞ്ഞത് പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.


സെയിൽസ് എക്സിക്യൂട്ടീവ് ട്രെയിനി.

പ്രായപരിധി 28 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു.


സെയിൽസ് എക്സിക്യൂട്ടീവ്.

കുറഞ്ഞത് രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു.

എന്നിങ്ങനെ ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താല്പര്യമുള്ളവർക്ക് ചുവടെ നൽകുന്ന apply now എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്തശേഷം നിങ്ങൾക്ക് ആവശ്യമുള്ള ജോലി തിരഞ്ഞെടുത്ത്‌ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.


APPLY NOW👇🏻

CLICK HERE TO APPLY


വെബ്സൈറ്റ്👇🏻

APPLY NOW👈

Post a Comment

© buy149store. All rights reserved. Distributed by Techy Darshan Distributed by Pro Templates