നന്തിലത്ത് ജി-മാർട്ടിൽ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു│Nanthilam G-Mart job vacancies


എല്ലാവർക്കും  വെബ്സൈറ്റിലേക്ക് സ്വാഗതം നമ്മൾ ഇവിടെ ഒരു പുതിയ ജോബ് അപ്ഡേറ്റ് ആണ് പരിചയപ്പെടുത്താൻ പോകുന്നത്. നന്തിലത്ത് ജി-മാർട്ടിൽ ആണ് ജോലി ഒഴിവുകൾ വന്നിട്ടുള്ളത്. ഈ സൈറ്റിൽ വരുന്ന ജോലികൾ മറ്റ് ഗ്രൂപ്പിൽ നിന്നും അല്ലെങ്കിൽ പത്രത്തിൽ നിന്നോ പോസ്റ്റിൽ നിന്നും ലഭിക്കുന്നതാണ്. പിന്നെ ഒരു കാരണവശാലും ജോലിക്ക് പണമിടപാട് നടത്തരുത് പണമിടപാട് നടത്തിയാൽ അഡ്മിൻ ഗ്രൂപ്പോ ഉത്തരവാദിയല്ല.

കേരളത്തിലെ പ്രമുഖ ഷോറൂം ആയ നന്തിലത്ത് ജി-മാർട്ടിൽ നിരവധി ജോലി അവസരങ്ങൾ, ഉയർന്ന ശമ്പളത്തോടെ നിരവധി അവസരങ്ങളിൽ ജോലി നേടാം.


ഒഴിവുകൾ ചുവടെ

സെയിൽസ് ട്രെയിനി :

MBA / ബിരുദം / ITI ഇലക്ട്രോണിക്സ്. ശമ്പളം 25,000 രൂപ വരെ


സെയിൽസ് മാനേജർ : MBA / ബിരുദം, ഹോം അപ്ലയൻസസ് / ഡിജിറ്റൽ രംഗത്ത് കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയം. ശമ്പളം 45,000 രൂപ വരെ


ബ്രാഞ്ച് മാനേജർ : MBA / ബിരുദം, ഹോം അപ്ലയൻസസ് രംഗത്ത് കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം. ശമ്പളം 60,000 രൂപ വരെ


സെയിൽസ് എക്സിക്യുട്ടിവ്:  MBA / ബിരുദം, ഹോം അപ്ലയൻസസ് മൊബൈൽ കോക്കറി എന്നീ മേഖലകളിൽ പ്രവർത്തിപരിചയം. ശമ്പളം 40,000 രൂപ വരെ


കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്

ബിരുദം, കുറഞ്ഞത് 1 വർഷത്തെ പ്രവർത്തി പരിചയം. ശമ്പളം 20,000 രൂപ വരെ വെയർ ഹൗസ് ഇൻചാർജ്ജ് ; വെയർ ഹൗസ് / ഗോഡൗൺ സമാന മേഖലയിൽ

പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. ശമ്പളം 20,000 രൂപ വരെ


വെയർ ഹൗസ് അസിസ്റ്റന്റ് :

ആരോഗ്യവും ചുറുചുറുക്കും ഉണ്ടായിരിക്കണം. സമാനമേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന ശമ്പളം 15,000 രൂപ വരെ


ബ്രാഞ്ച് അക്കൗണ്ടന്റ് : M.Com / B.Com യോഗ്യത ഉണ്ടായിരിക്കണം. മികച്ച SAP - B1 പരിജ്ഞാനവും 3 വർഷത്തെ പ്രവർത്തി പരിചയവും. പ്രായം 35 നു താഴെ. ശമ്പളം 45000 രൂപ വരെ

G Nandilath G-Mart

GOPU NANDILATH GROUP

ALL OVER KERALA


Date: 16-07-2022, Saturday

Time: 10:00 am to 3:00 pm

Venue: നന്തിലത്ത് ജി-മാർട്ട് ഷോറും, അതിഞ്ഞാൽ, മാണിക്കോത്ത്, കാഞ്ഞങ്ങാട്


Date : 15-07-2022, Friday

Time: 10:00 am to 3:00 pm

Venue: നന്തിലത്ത് ജി-മാർട്ട് ഷോറും, ജി മാർട്ട് കോർണ്ണർ, താഴെചൊവ്വ, കണ്ണൂർ.


E-mail: hr@nandilathgmart.com www.nandilathgmart.com

0487 2429988, 7907716607,  97457 66630

88254 09686

Post a Comment

© buy149store. All rights reserved. Distributed by Techy Darshan Distributed by Pro Templates