പഴയ ഫോട്ടോയേയും നല്ല ഒന്നാന്തരം HD ക്ലാരിറ്റിയിലാക്കാൻ ആപ്പ്


നിങ്ങൾക്ക് പ്രിയപ്പെട്ട മങ്ങിയ പഴയ ഫോട്ടോയുണ്ടോ?


നിങ്ങളുടെ മങ്ങിയ ഫോട്ടോ HD (ഹൈ ഡെഫനിഷനിൽ ) കാണാൻ ആഗ്രഹിക്കുന്നുണ്ടോ?


വെറും ഒറ്റ ക്ലിക്കിൽ ഏത് പഴയ ഫോട്ടോയേയും നല്ല ഒന്നാന്തരം HD ക്ലാരിറ്റിയിലാക്കുന്ന ആപ്പ് ആണ് Remini – AI ഫോട്ടോ എൻഹാൻസ്.


മുഖം വ്യക്തമല്ലാത്ത group ഫോട്ടോകൾ ഓരോ മുഖവും വ്യക്തമാകുന്ന ക്വാളിറ്റിയിലേക്ക് മാറ്റാനും ഈ ആപ്പ് വഴി കഴിയും.


ഈ ആപ്പ് 10 ദശലക്ഷത്തിലധികം ആളുകൾ ഡൗൺലോഡ് ചെയ്യുകയും ഉപയോഗിക്കുകയും ചെയ്‌തു, കൂടാതെ Google Play-യിൽ 4.0 റേറ്റിംഗുമുണ്ട്.

Features :

  • Convert your portrait, selfie, or group photo to HD—amazing it's with face details!
  • Restore old, blurry, or scratched photographs
  • Vintage and old camera photos that are crystal clear
  • Sharpen and deblur out-of-focus images
  • Retouch and increase the number of pixels in low-quality photos.

DOWNLOAD (ANDROID) : CLICK HERE

DOWNLOAD (iPhone) : CLICK HERE


ഈ ആപ്പ് ഉപയോഗിച്ച് ഫോട്ടോകൾ എങ്ങനെ എഡിറ്റ് ചെയ്യാം. ഈ ആപ്പിൽ എല്ലാ സവിശേഷതകളും. എല്ലാം മനസിലാക്കാൻ, ചുവടെയുള്ള വീഡിയോ കാണുക.


thanks for reading

Post a Comment

© buy149store. All rights reserved. Distributed by Techy Darshan Distributed by Pro Templates