Kerala Devaswom Board Recruitment 2022


എല്ലാവർക്കും  വെബ്സൈറ്റിലേക്ക് സ്വാഗതം നമ്മൾ ഇവിടെ ഒരു പുതിയ ജോബ് അപ്ഡേറ്റ് ആണ് പരിചയപ്പെടുത്താൻ പോകുന്നത്. Kerala Devaswom Board  ആണ് ജോലി ഒഴിവുകൾ വന്നിട്ടുള്ളത്. ഈ സൈറ്റിൽ വരുന്ന ജോലികൾ മറ്റ് ഗ്രൂപ്പിൽ നിന്നും അല്ലെങ്കിൽ പത്രത്തിൽ നിന്നോ പോസ്റ്റിൽ നിന്നും ലഭിക്കുന്നതാണ്. പിന്നെ ഒരു കാരണവശാലും ജോലിക്ക് പണമിടപാട് നടത്തരുത് പണമിടപാട് നടത്തിയാൽ അഡ്മിൻ ഗ്രൂപ്പോ ഉത്തരവാദിയല്ല.


നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ നിങ്ങളെ സഹായിക്കുന്ന അപ്‌ഡേറ്റുകൾക്കായി ദിവസേന ഈ വെബ്സൈറ്റ് സന്ദർശിക്കുക. ഞങ്ങളുടെ WhatsApp, Telegram കമ്മ്യൂണിറ്റികളിൽ ചേരൂ. കൂടാതെ, ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്. എന്ന് പറയാൻ പോകുന്ന ജോലിയുടെ കൂടുതൽ ഡീറ്റെയിൽസ് കൊടുത്തിട്ടുണ്ട്


ബോർഡിലെ എൽ.ഡി.ക്ലർക്ക്/സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് ( LD Clerk, Sub Group Officer) തസ്തികയിൽ നിയമിക്കപ്പെടുന്നതിന് ഹിന്ദു മതത്തിൽപ്പെട്ട യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.


കാറ്റഗറി നമ്പർ 08/2022 : എൽ.ഡി.ക്ലർക്ക്/സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് II (തിരുവിതാംകൂർ ദേവസ്വം ബോർഡ്)


ശമ്പളം 19000 - 43600, 

ഒഴിവുകൾ - 50. 

യോഗ്യത - എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത.


പ്രായപരിധി : 18-നും 36-നും മധ്യേ. ഉദ്യോഗാർത്ഥികൾ 01.01.2004 നും 02.01.1986 നും മദ്ധ്യേ ജനിച്ച വരായിരിക്കണം. (മുകളിൽപ്പറഞ്ഞ തസ്തികയ്ക്ക് പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റു പിന്നാക്ക സമുദായങ്ങളിൽപ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്)


പരീക്ഷാഫീസ് : രൂപ 300/- (പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് Rs.200/-)

വിശദ വിവരങ്ങൾക്കും www.kdrb.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി 18.06.2022.


അപേക്ഷ സമർപ്പിക്കാൻ  Apply Online ക്ലിക്ക് ചെയ്യുക.👇🏻

CLICK HERE TO APPLY👈

Post a Comment

© buy149store. All rights reserved. Distributed by Techy Darshan Distributed by Pro Templates