ടോളിൻസിലേക്ക് നിരവധി ജോലി അവസരങ്ങൾ.മെയ് 2022

എല്ലാവർക്കും  വെബ്സൈറ്റിലേക്ക് സ്വാഗതം നമ്മൾ ഇവിടെ ഒരു പുതിയ ജോബ് അപ്ഡേറ്റ് ആണ് പരിചയപ്പെടുത്താൻ പോകുന്നത്.   ടോളിൻസി   എന്ന കമ്പനിയിൽ ആണ് ജോലി ഒഴിവുകൾ വന്നിട്ടുള്ളത്. ഈ സൈറ്റിൽ വരുന്ന ജോലികൾ മറ്റ് ഗ്രൂപ്പിൽ നിന്നും അല്ലെങ്കിൽ പത്രത്തിൽ നിന്നോ പോസ്റ്റിൽ നിന്നും ലഭിക്കുന്നതാണ്. പിന്നെ ഒരു കാരണവശാലും ജോലിക്ക് പണമിടപാട് നടത്തരുത് പണമിടപാട് നടത്തിയാൽ അഡ്മിൻ ഗ്രൂപ്പോ ഉത്തരവാദിയല്ല.

നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ നിങ്ങളെ സഹായിക്കുന്ന അപ്‌ഡേറ്റുകൾക്കായി ദിവസേന ഈ വെബ്സൈറ്റ് സന്ദർശിക്കുക. ഞങ്ങളുടെ WhatsApp, Telegram കമ്മ്യൂണിറ്റികളിൽ ചേരൂ. കൂടാതെ, ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്. എന്ന് പറയാൻ പോകുന്ന ജോലിയുടെ കൂടുതൽ ഡീറ്റെയിൽസ് താഴെ കൊടുത്തിട്ടുണ്ട്.

ജോലി ഒഴിവുകൾ 

🔹SALES EXECUTIVES/SALESMAN,

🔹AREA SALES MANAGERS,

🔹 MERCHANDISERS,

🔹TELE-CALLERS,

🔹DRIVERS,

🔹HELPERS.

അരി അരിപൊടി സെയിൽസിൽ പരിചയമുള്ളവർക്ക് മുൻഗണന.

Email: hr@tolinsfoods.com

🔰 ആവശ്യമുണ്ട്

ആലുവയിലെ ഇന്റർലോക്ക് ടൈൽ ഉണ്ടാക്കുന്ന കമ്പനിയിലേക്ക് ഇലക്ട്രിക്കൽ ഡിപ്ലോമ ഹോൾഡേഴ്സ്, പ്രൊഡക്ഷൻ സൂപ്പർവൈസേഴ്സ്, ഹെവി ട്രക്ക് ഡ്രൈവേഴ്സ് എന്നിവരെ ആവശ്യമുണ്ട്. ഫോൺ നമ്പർ സഹിതം എഴുതുക. Nazco Industries, P.O.Box-108, South Vazhakulam, Aluva. hr.nexusdesignertiles@gmail.com,

94479 77777.

🔰Drinking Water കമ്പനിയിലേക്ക്.

ആലുവയിൽ പ്രവർത്തിക്കുന്ന Packaged Drinking Water കമ്പനിയിലേക്ക് Chemist, Micro Biologist, Accountant ആവശ്യമുണ്ട്. aba.minerals@gmail.com, 75109 95666.

🔰റെസ്റ്റോറൻന്റിലേക്ക്

മാവേലിക്കര പാലസ് റെസ്റ്റോറൻന്റിലേക്ക് പരിചയസമ്പന്നരായ ലേഡി അക്കൗണ്ടന്റിനെയും, വെയിറ്ററെയും ആവശ്യമുണ്ട്

( പ്രായം 20 – 35).9745900681

🔰നൈറ്റ് വാച്ചർ, ക്ളീനിംഗ് സ്റ്റാഫ്.

തിരുവനന്തപുരത്തെ പ്രമുഖ കല്ല്യാണ മണ്ഡപത്തിലേയ്ക്ക് നൈറ്റ് വാച്ചർ, ക്ളീനിംഗ് സ്റ്റാഫ് ആവശ്യമുണ്ട്. കൈമനത്ത് 3 km പരിധിയിൽ ഉള്ളവർക്ക് മുൻഗണന).

94471 45050,94477 05050

🔰ഫാം ഹൗസിലേക്ക് ജോലി.

ഗാർഡനിംഗിനും വളർത്തു മൃഗപരിപാലനത്തിനും

മൂന്നാറിൽ ഫാം ഹൗസിലേക്ക് ഗാർഡനിംഗ് ജോലിക്കും വളർത്തു മൃഗപരിപാലനത്തിനും മുൻ പരിചയമുള്ളവരെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം, ഭക്ഷണം, താമസ സൗകര്യം. ബന്ധപ്പെടുക: 8590886506.

Post a Comment

© buy149store. All rights reserved. Distributed by Techy Darshan Distributed by Pro Templates