Yamaha rxz 4speed വണ്ടി. ആയിരത്തി തൊള്ളയിരത്തി തോന്നൂറ്റി എട്ട് മോഡൽ വണ്ടിയാണ്. രണ്ടായിരത്തി ഇരുപത്തി ആർ അവസാനം വരെ പേപ്പർ ഉണ്ട്. പിന്നെ പെർഫോമൻസ് വൈസോ കണ്ടീഷൻ വൈസോ യാതൊരു പ്രേശ്നവും ഇല്ല.
തിരുവനതപുരം ആണ് സ്ഥലം വരുന്നേ. വണ്ടിക്ക് ഓണർ ചോദിക്കുന്ന വില വരുന്നത് രണ്ട് ലക്ഷത്തി നാൽപതിനായിരം
വില negotiable ആണ്
എടുക്കാൻ താല്പര്യമുള്ളവർ ആണേൽ ഓണറുമായി ബന്ധപെടുക
Contact no:9567835328(വാട്സ്ആപ്പിൽ മെസ്സേജ് അയക്കാൻ ശ്രമിക്കുക )
വില negotiable ആണ്
എടുക്കാൻ താല്പര്യമുള്ളവർ ആണേൽ ഓണറുമായി ബന്ധപെടുക
Contact no:9567835328(വാട്സ്ആപ്പിൽ മെസ്സേജ് അയക്കാൻ ശ്രമിക്കുക )