Yamaha rxz Bike

Yamaha rxz.1999 മോഡൽ വണ്ടി. എല്ലാ വർക്കും കഴിഞ്ഞിട്ടുണ്ട്. ഒരു വർക്കും പെന്റിങ് ഇല്ല. വേറെ യാതൊരു പ്രേശ്നവോ കാര്യങ്ങളൊ ഇല്ല 2028 വരെ പേപ്പർ ഉണ്ട്. പുതിയ ഇൻഷുറൻസ് ഈ ഇടെ എടതിട്ടൊള്ളു. ഈ വണ്ടിക്ക് ഓണർ അവശ്യപെടുന്ന വില രണ്ട് ലക്ഷത്തി അമ്പതി അയ്യായിരം രൂപ. സ്ഥലം വരുന്നത് മലപ്പുറം തിരൂർ.

എടുക്കാൻ താല്പര്യം മുള്ളവർ ആണേൽ മാത്രം ഓണറുമായി ബന്ധപെടുക

Contact no:+91 9048333201

Post a Comment

© JOBZIGO PLUS. All rights reserved. Distributed by Techy Darshan Distributed by Pro Templates