റോയൽ എൻഫീൽഡ് ഹിമാലയൻ 411 BS4 വണ്ടി. രണ്ടയിരത്തി പതിനേഴു DEC 07 മോഡൽ വണ്ടി.വണ്ടി 4th ഓണറാണ്. 46000KM ആണ് വണ്ടി ഓടിയിട്ടുള്ളത്. neat&clean ആണ് യാതൊരു പ്രേശ്നവും ഇല്ല.എൻജിനും പക്കയാണ്. ഈ വണ്ടിക്ക് ഓണർ ആവശ്യപ്പെടുന്ന വില വരുന്നത് ഒരുലക്ഷത്തി നാല്പത്തിനായിരം രൂപ.
വില negotiable ആണ്.സ്ഥലം വരുന്നത് ആലപ്പുഴ
എടുക്കാൻ താല്പര്യം മുള്ളവർ ആണേൽ മാത്രം ഓണറുമായി ബന്ധപെടുക
Contact no:+91 73561 88791
വില negotiable ആണ്.സ്ഥലം വരുന്നത് ആലപ്പുഴ
എടുക്കാൻ താല്പര്യം മുള്ളവർ ആണേൽ മാത്രം ഓണറുമായി ബന്ധപെടുക
Contact no:+91 73561 88791