Kawasaki z900 Bike


 Kawasaki z900 വണ്ടി. 2025 മോഡൽ വണ്ടി . എടുത്തിട്ട് മൂന്ന്മാസമായിട്ടൊള്ളു. വെറും 1100KM മാത്രമുള്ളു വണ്ടി ഓടിയിട്ടുള്ളത്. neat&clean ആണ് യാതൊരു പ്രേശ്നവും ഇല്ല.ഈ ഇടെ ഫസ്റ്റ് സർവീസ് കഴിഞ്ഞിട്ടൊള്ളു. 7ഫ്രീ സർവീസ്ബാക്കിയുണ്ട് .4 കൊല്ലത്തെ വറന്റി ഉണ്ട്. ഓയിൽ ഫിൽറ്റർ മാറ്റാൻ സർവീസ് ചാർജ് ആവശ്യമില്ല.

ഒരു ലക്ഷത്തിന്റെ accessories ഉണ്ട്.ഈ വണ്ടിക്ക് ഓണർ ആവശ്യപ്പെടുന്ന വില വരുന്നത് പതിമൂന്ന് ലക്ഷത്തി അമ്പതിനായിരം രൂപ.
വില negotiable ആണ്.സ്ഥലം വരുന്നത് പാലക്കാട്‌, പട്ടാമ്പി.

എടുക്കാൻ താല്പര്യം മുള്ളവർ ആണേൽ മാത്രം ഓണറുമായി ബന്ധപെടുക

Contact no:+91 85478 67867

إرسال تعليق

© JOBZIGO PLUS. All rights reserved. Distributed by Techy Darshan Distributed by Pro Templates