Interceptor six fifty bike


റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650 BS4 വണ്ടി. രണ്ടായിരത്തി പത്തൊൻപത് മോഡൽ വണ്ടി.വണ്ടി 3rd ഓണറാണ്. 28000KM ആണ് വണ്ടി ഓടിയിട്ടുള്ളത്. neat&clean ആണ് യാതൊരു പ്രേശ്നവും ഇല്ല.എൻജിനും പക്കയാണ്.ടൈറുകൾ രണ്ടും ok ആണ് ഈ വണ്ടിക്ക് ഓണർ ആവശ്യപ്പെടുന്ന വില വരുന്നത് രണ്ട് ലക്ഷത്തി മുപ്പത്തി എട്ടായിരം രൂപ.

വില negotiable ആണ്.സ്ഥലം വരുന്നത് മലപ്പുറം, നിലമ്പുർ.

എടുക്കാൻ താല്പര്യം മുള്ളവർ ആണേൽ മാത്രം ഓണറുമായി ബന്ധപെടുക

Contact no:+91 98475 03001

Post a Comment

© JOBZIGO PLUS. All rights reserved. Distributed by Techy Darshan Distributed by Pro Templates