2021 മോഡൽ continental gt 650.സെക്കന്റ് ഓണർ വണ്ടി. 27000 കിലോമീറ്റർ ആണ് വണ്ടി ഓടിയിട്ടുള്ളത്.ലൈറ്റ് യൂസ്ഡ് വണ്ടിയാണ് ( no rash drive).ടയർ പുതിയതാണ്. ഓയിലും ഈ ഇടെ മാറ്റിയിട്ടൊള്ളു. Costumized ഹെഡ് ലാമ്പും, സിംഗിൾ സീറ്റുമാണ് വണ്ടിക്ക് ഉള്ളത്. 2026 വരെ ഇൻഷുറൻസ് ഉണ്ട്. കമ്പനി അക്സസ്സറീസ് അവൈലബിൾ ആണ്. സ്ഥലം വരുന്നത് മലപ്പുറം, പെരിന്തൽമണ്ണ
എടുക്കാൻ താല്പര്യം മുള്ളവർ ആണേൽ മാത്രം ഓണറുമായി ബന്ധപെടുക
Contact no:+91 70253 07634
