2019 Model duke 200


2019 മോഡൽ duke 200.മുപ്പത്തി രണ്ടായിരം കിലോമീറ്റർ ആണ് വണ്ടി ഓടിയിട്ടുള്ളത്. വണ്ടി സെക്കന്റ്‌ ഓണർ ആണ്. ഫ്രണ്ട് ടയർ പുതിയതാണ്. ബാക്ക് ടയർ ആവറേജ് കണ്ടിഷനാണ്. സർവീസ് ഈ ഇടെ കഴിഞ്ഞിട് ഒള്ളു. ഇൻഷുറൻസും പുതിയതാണ്. ഈ വണ്ടിക്ക് ഓണർ ആവശ്യപെടുന്ന വില ഒരു ലക്ഷത്തി അമ്പത്തി അയ്യായിരം രൂപ

എടുക്കാൻ താല്പര്യം മുള്ളവർ ആണേൽ മാത്രം ഓണറുമായി ബന്ധപെടുക

Contact no:+91 9526968378
 
 
 

إرسال تعليق

© JOBZIGO PLUS. All rights reserved. Distributed by Techy Darshan Distributed by Pro Templates