Motorola g52 (Metallic White, 128 GB) (6 GB RAM)


Motorola അടുത്തിടെയാണ് യൂറോപ്യന്‍ വിപണിയില്‍ അവതരിപ്പിച്ച മോട്ടോജി52 സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ ഈ Phone ഇന്ത്യന്‍ വിപണിയിലേക്ക് കൂടി എത്തിക്കാനൊരുങ്ങുകയാണ് കമ്പനി.

Amazonലായിരിക്കും വില്‍പന. black, white നിറങ്ങളിലായിരിക്കും ഫോണ്‍ വിപണിയിലെത്തുകയെന്ന് കമ്പനി പുറത്തുവിട്ട ടീസര്‍ വീഡിയോ സൂചന നല്‍കുന്നു.


ഈ പ്രോഡക്ട് ആവശ്യം ഉള്ളവർ – click here


Moto ജി 52 സവിശേഷതകള്‍

6.6-inch ഒഎല്‍ഇഡി ഫുള്‍എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് മോട്ടോ ജി52 ന്. 1080 x 2400 പിക്‌സല്‍ റസലൂഷനുണ്ട്. സെല്‍ഫി ക്യാമറയ്ക്കായി പഞ്ച് ഹോള്‍ നല്‍കിയിരിക്കുന്നു. 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേയാണിത്.


ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 680 പ്രൊസസറുമായാണ് ഫോണ്‍ എത്തുന്നത്. 6 ജിബി വരെ റാം ഓപ്ഷനുകളും 256 ജിബി വരെ storage ഓപ്ഷനുകളുമുണ്ട്. മൈക്രോ എസ്ഡി കാര്‍ഡും ഉപയോഗിക്കാനാവും.

Android 12 അടിസ്ഥാനമാക്കിയുള്ള MyUX കസ്റ്റം സ്‌കിന്‍ ഇതിലുണ്ടാവും. 5000 എംഎഎച്ച് ബാറ്ററിയില്‍ 30 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്. ഐപി 52 വാട്ടര്‍ റസിസ്റ്റന്‍സുണ്ട്.


50 mb പ്രൈനറി ക്യാമറ, 8എംപി അള്‍ട്രാ വൈഡ് ക്യാമറ, 2 എംപി ഡെപ്ത് സെന്‍സര്‍ എന്നിവയുള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറയും 16 എംപി സെല്‍ഫി ക്യാമറയുമുണ്ട്. ഡോള്‍ബി അറ്റ്‌മോസ് ശബ്ദസംവിധാനമുള്ള ഡ്യവല്‍ സ്പീക്കറുകളാണിതിന്.


യൂറോപ്പില്‍ രണ്ട് ram ഓപ്ഷനുകളാണ് മോട്ടോ ജി52 നുള്ളത്. ഇത് രണ്ടും ഇന്ത്യയില്‍ അവതരിപ്പിക്കുമോ എന്ന് പറയാനാവില്ല. യൂറോപ്പില്‍ 249 യൂറോയിലാണ് വില തുടങ്ങുന്നത്. 20600 രൂപയോളം വരും ഇത്. ഇന്ത്യയില്‍  19,775 രൂപ  വില.


ഈ PHONE ആവശ്യം ഉള്ളവർ – click here


THANKS FOR READING

Post a Comment

© buy149store. All rights reserved. Distributed by Techy Darshan Distributed by Pro Templates