എല്ലാവർക്കും വെബ്സൈറ്റിലേക്ക് സ്വാഗതം നമ്മൾ ഇവിടെ ഒരു പുതിയ ജോബ് അപ്ഡേറ്റ് ആണ് പരിചയപ്പെടുത്താൻ പോകുന്നത്. MANAPPURAM FINANCE ആണ് ജോലി ഒഴിവുകൾ വന്നിട്ടുള്ളത്. ഈ സൈറ്റിൽ വരുന്ന ജോലികൾ മറ്റ് ഗ്രൂപ്പിൽ നിന്നും അല്ലെങ്കിൽ പത്രത്തിൽ നിന്നോ പോസ്റ്റിൽ നിന്നും ലഭിക്കുന്നതാണ്. പിന്നെ ഒരു കാരണവശാലും ജോലിക്ക് പണമിടപാട് നടത്തരുത് പണമിടപാട് നടത്തിയാൽ അഡ്മിൻ ഗ്രൂപ്പോ ഉത്തരവാദിയല്ല.
ജോലി ഒഴിവ്
ജൂനിയർ അസിസ്റ്റന്റ് – റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്
യോഗ്യത
പ്രായം: 25 വയസ്സിൽ താഴെ
യോഗ്യത: ഏതെങ്കിലും ബിരുദം
ആകെ 40% മാർക്ക്
ആവശ്യമായ രേഖകൾ
10, 12 മാർക്ക് ഷീറ്റുകൾ
ഡിഗ്രി സർട്ടിഫിക്കറ്റുകൾ
ഐഡി പ്രൂഫ് കോപ്പി
ഏറ്റവും പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോ
ജോലി സ്ഥലം:
നിങ്ങളുടെ ഏറ്റവും അടുത്ത മണപ്പുറം ശാഖ
APPLY IMMEDIATELY
അപേക്ഷിക്കാനാഗ്രഹിക്കുന്നവർ ആവിശ്യപ്പെട്ടിരിക്കുന്ന രേഖകൾ സഹിതം അവസാന തീയതിക്ക് മുൻപായി നിങ്ങളുടെ അടുത്തുള്ള manappuram ബ്രാഞ്ചിൽ എത്തിച്ചേരുക.
ഓൺലൈൻ ആയി അപേക്ഷിക്കാൻ താഴെ ലിങ്ക് click ചെയ്യുക.
www.manappuram.com
ടോൾ ഫ്രീ നമ്പർ. 1800 420 2233