മൊബൈൽ നഷ്ടപ്പെട്ടാലും ഈ ആപ്പുണ്ടെങ്കിൽ മൊബൈലിലെ ഫോട്ടോസ്, വീഡിയോസ് ഒരിക്കലും നഷ്ടപ്പെടില്ല

📌ഫോണിൽ storage ഇല്ല, ഫോട്ടോസ് വീഡിയോസ് വെക്കാൻ സ്പെയ്സില്ല, എടുത്ത photos ഒക്കെ delete ആയിപ്പോയി, കാണ്മാനില്ല, തുടങ്ങിയ പ്രശ്നങ്ങൾ നേരിടാറുണ്ടോ?

📌 ഇവൻ മതി. എല്ലാത്തിനും പരിഹാരമുണ്ട്.

📌 ഫോൺ പഴയതാകട്ടെ, നഷ്ടപ്പെട്ടതാക്കട്ടെ പേടിക്കേണ്ട, ഫോണിലുള്ള ഫോട്ടോസ് വീഡിയോസ് എല്ലാം ഇവൻ ഉണ്ടെങ്കിൽ ഏത് ഫോണിലും ലഭിക്കും.

📌 ഫോൺ ഫോർമാറ്റ് ചെയ്യപ്പെട്ടാലും ശരി ഇവന്റെ അടുക്കൽ എല്ലാം ഉണ്ടാകും.

📌 ജീവിതത്തിലെ പ്രധാന സംഭവങ്ങളിലെ ഫോട്ടോസ് എല്ലാം അതാത് സമയങ്ങളിൽ ഫോട്ടോ സഹിതം ഓർമ്മപ്പെടുത്തും.

gallery യിലുള്ള ഇമേജസ് google photos ലേക്ക് മാറ്റുമ്പോൾ വളരെ വ്യക്തമായി എല്ലാ images ഉം നിങ്ങൾക്ക് കാണാൻ കഴിയുന്നതാണ്. മാത്രമല്ല, നിങ്ങൾക്ക് ഫോട്ടോസ് വീഡിയോസ് ഒരിക്കലും നഷ്ടപ്പെടുകയില്ല. കാരണം CLOAD STORAGE ആയിട്ടാണ് ഇവ സംരക്ഷിക്കുന്നത്. ഇനി മൊബൈൽ നഷ്ടപ്പെട്ടാലും നിങ്ങൾക്ക് ജിമെയിൽ ഉപയോഗിച്ചുകൊണ്ട് ഗൂഗിളിൽ നിന്ന് തന്നെ ലഭിക്കുന്നതാണ്. അതിനായി Google തയ്യാറാക്കിയ ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി photos.google.com

Post a Comment

© buy149store. All rights reserved. Distributed by Techy Darshan Distributed by Pro Templates