വാട്സാപ്പിൽ നിങ്ങളെ ബ്ലോക്ക് ചെയ്തത് ആരൊക്കെ എന്ന് ഈ ട്രിക്കിലൂടെ അറിയാം…

ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളില്‍ ഒന്നാണ് വാട്ട്സ് ആപ്പ്. വാട്സപ്പിൽ അറിയാത്ത ഒരുപാടു ഓപ്‌ഷനുകളും ഒളിഞ്ഞിരിപ്പുണ്ട്. അത്തരത്തിലുള്ള ഒരു ട്രിക്ക് നോക്കാം.

നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് അറിയുവാന്‍ ചില എളുപ്പ വഴിയുണ്ട്. എന്നാല്‍, ഇതിന്നായി പ്രേതെക ഫീച്ചറുകള്‍ ഒന്നും തന്നെ വാട്ട്സ് ആപ്പ് അവതരിപ്പിച്ചട്ടില്ല. എങ്കിലും നമുക്ക് ചില പൊടികൈകളിലൂടെ അത് അറിയുവാന്‍ സാധിക്കും.

നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്നറിയുവാന്‍ അയാളുടെ ലാസ്റ്റ് സീന്‍, പ്രൊഫൈല്‍ പിക്ക് കൂടാതെ ഫോട്ടോസ് എന്നിവ പരിശോധിക്കുക. അതുപോലെ തന്നെ മെസേജ് അയച്ചതിനു ശേഷം ബ്ലൂ ടിക്ക് വന്നോ, അല്ലെങ്കില്‍ രണ്ട് ടിക്ക് വന്നോ എന്ന് പരിശോധിക്കുക. അതുപോലെ തന്നെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലേക്ക് ക്ഷണിക്കുവാന്‍ നോക്കുക. ഈ കാര്യങ്ങള്‍ ഒന്നും തന്നെ നടക്കുന്നില്ലെങ്കില്‍ ഉറപ്പിക്കാം നിങ്ങളെ ആ വെക്തി ബ്ലോക്ക് ചെയ്തിരിക്കുന്നു എന്ന്.

thanks for reading

Post a Comment

© JOBZIGO PLUS. All rights reserved. Distributed by Techy Darshan Distributed by Pro Templates